സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/അപ്പുവും ജോസും
അപ്പുവും ജോസും
ഒരിക്കൽ അപ്പുവും ജോസും സ്കൂൾ വിട്ടു വരികയായിരുന്നു അവർ വരുന്ന വഴിയിൽ ഒരു പട്ടിക്കുഞ്ഞിനെ കണ്ടു അവർ അതിനെ എടുത്തു വീട്ടിൽ കൊണ്ടു ചെന്നു അമ്മ അവരോട് ചോദിച്ചു നിങ്ങൾക്ക് ഇതിനെ എവിടെ നിന്ന് കിട്ടി വഴിയരികിൽ നിന്ന് കിട്ടി അവർ അതിനെ കുറിച്ചു എന്ന് വിളിച്ചു ഒരിക്കൽ അമ്മ അവരെ വഴക്കുപറഞ്ഞു പട്ടിക്കുഞ്ഞ് അവരുമായി കളിക്കാൻ വന്നു ജോസ് അതിനെ തൊഴിച്ചു പിന്നീട് പട്ടി അവരോട് അടുക്കാതെ ആയി പിന്നീട് അവൻ ഒന്നും കഴിക്കാതെ ആയി പെട്ടെന്ന് ഒരു ദിവസം അതിനെ കാണാതെയായി അത് അവരുടെ അടുക്കൽ നിന്നു പോയി കഴിഞ്ഞിരുന്നു കുറച്ചു ദിവസം അവർ ആ വിഷമത്തിൽ കഴിഞ്ഞു വീണ്ടും അവർ പഴയതുപോലെ സ്കൂളിൽ പോകാൻ തുടങ്ങി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |