സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/അക്ഷരവൃക്ഷം/ ഒറ്റകെട്ടായി കോവിഡ് 19 നെ നേരിടാം

ഒറ്റക്കെട്ടായി കോവിഡ് 19 നെ നേരിടാം
                    ചൈനയിൽ മൃഗങ്ങളിൽ നിന്ന് ഉൽഭവിച്ചു  കോവിഡ് 19 എന്ന  മഹാരോഗം  ലോകം ഒട്ടാകെ വ്യാപിക്കുകയും കൊറോണ എന്ന വൈറസ് മനുഷ്യരിലേക്ക് സമ്പർക്കത്തിലുടെ  വ്യാപിക്കുകയും ശ്വാസകോശത്തിൽ ചെന്ന് മരണം സംഭവിക്കുകയും ചെയ്യുന്നു. ഈ വൈറസിനെതിരെ പ്രേതിരോധിക്കാനും കൂടുതൽ വ്യക്തികളിലേക്ക്   കോവിഡ് 19 എന്ന മഹാമാരി പടരാതിരിക്കാനും നമ്മൾ എല്ലാവരും ശുചിത്വം പാലിക്കണം. പ്രധാനമന്ത്രി ഈ രോഗത്തിന്റെ വ്യാപനം തടയാൻ ആയി ലോക്ക്ഡൗൺ പ്രേഖ്യാപിച്ചു. സർക്കാർ പറയുന്ന നിയന്ത്രണങ്ങൾ അതെപടി അനുസരിക്കു. നമ്മുടെ സുരക്ഷ ഉറപ്പുവരുത്തു ഒരു വ്യക്തിയോടു സമ്പർക്കം പുലർത്തുബോൾ   ഒരു  മീറ്റർ അകലെ നിന്ന് സമ്പർക്കം പുലർത്തേടത്താണ്. മറ്റു വസ്തുക്കളിലെ നമ്മുടെ മുഖത്തെ ഏതെങ്കിലും ഭാഗങ്ങളിലോ തുടരെ തുടരെ സ്പർശികരുത്. സ്പർശിച്ചു കഴിഞ്ഞാൽ കൈ നന്നായി കഴുകുക. കൂടുതൽ സുരക്ഷയ്ക്ക് മാസ്ക് ധരിക്കണം. വീടും പരിസരവും വൃത്തിയായി സൂഷിക്കണം. നമ്മുക്ക് എല്ലാവർക്കും കോവിഡ് 19 നെതിരെ ഒരുമിച്ച് പോരാടാം.


അനന്തു ബിജു
8 E സെന്റ് റാഫേൽസ് ഹയർ സെക്കന്ററി സ്കൂൾ , എഴുപുന്ന
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം