വേനലവധി

കൊറോണ വന്നു
അവധി വന്നു...
കാത്തിരിക്കാതെ
അവധി വന്നു...
പേടിയോടെ
വീട്ടിലിരുന്നു....

മുഹമ്മദി സമ്മാസ്
1 എ ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത