എൻ ഐ എം യു പി എസ്സ് കുലശേഖരമംഗലം/അക്ഷരവൃക്ഷം/പ്രകൃതി എത്ര സുന്ദരം

പ്രകൃതി എത്ര സുന്ദരം


എത്ര സുന്ദരമീ പ്രകൃതി
മലരണിയും കാടുകളും
കളകള മൊഴുകും പുഴകളും
കത്തിയമരും സൂര്യനും
പാറിപറക്കും കിളികളും
മാരിവില്ല് വിരിക്കും മേഘവും
ഒത്തുചേരുംസുന്ദരി...
എത്ര മനോഹരി...‥
പാടത്തും പറമ്പിലും
മേയുന്ന കാലികൾ
പോലും നോക്കി
നിൽക്കുമാറഴക്
ആകാശത്ത് കാർമേഘങ്ങൾ കൂടി
നിൽക്കുമ്പോൾ
ഭൂമിയിൽ മഴ പെയ്യുമ്പോൾ
പീലിവിടർത്തും മയിലുകൾ
ഒത്തു ചേരും സുന്ദരി..
എത്ര മനോഹരി...

Jaylamul Fadle - 3 A
N I M U P S K.S. Mangalam