07/06/2018 വ്യാഴം 1.00 മണിക്ക് കണക്ക് ക്ലബിന്റെ ഉത്ഘാടനം ഹെഡ്മിസ്ട്രസ്സ് നിർവ്വഹിച്ചു. ക്വിസ്സ് മത്സരം നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുത്തത്. ക്ലബിൽ നമ്പർചാർട്ട്,, ജ്യോമട്രിക്കൽ ചാർട്ട് എന്നിവ തയ്യാറാക്കാൻ പരിശീലനം നല്കി. ആഗസ്റ്റ് 13 -ാം തിയതി കണക്ക് എക്സിബിഷൻ നടത്തി.