പഞ്ചായത്ത് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/ എന്റെ നാട്ടിലും കൊറോണ

എന്റെ നാട്ടിലും കൊറോണ


 ചൈന എന്നൊരു രാജ്യത്ത്
 കൊറോണ എന്നൊരു വൈറസ് എത്തി
 അതിവേഗം അതൊരു മഹാമാരിയായി
 ലോകമെങ്ങും പടർന്നല്ലോ

 വിമാന മേറി വന്നവരൊക്കെ
 നമ്മുടെ മണ്ണിലും വിതച്ചല്ലോ
 തുരത്തണം നമുക്ക് മഹാമാരിയെ
 എല്ലാവരും ഒരുമിച്ച് കൈകോർക്കാം
 
 വീട്ടിലിരിക്കാൻ സുരക്ഷിതരകാം
 കൈകൾ എപ്പോഴും കഴുകണം
 മാസ്ക്കുകൾ കയ്യിൽ കരുതണം
 അകലം നമ്മൾ കാക്കണം..
 
 

പാർവതി കൃഷ്ണ
3A പഞ്ചായത്ത് എൽപിഎസ് കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത