എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല/അക്ഷരവൃക്ഷം/നമ്മുടെ ശുചിത്വം
നമ്മുടെ ശുചിത്വം
ഇനി മഴക്കാലമാണ് വരുന്നത്.മഴക്കാലം വന്നാൽ നല്ല വൃത്തിയാണ് ആവശ്യം. ഡെങ്കിപ്പനി, പകർച്ചവ്യാദികൾ, മഞ്ഞപ്പിത്തം ഇങ്ങനെ പല അസുഖങ്ങളും ഉണ്ടാകും. അത് കൊണ്ട് നമ്മൾ എല്ലാവരും പരിസരം വൃത്തിയാക്കണം. വെള്ളം കെട്ടി നിൽക്കുന്ന ടയർ ,ചിരട്ട, കുപ്പി പോലുള്ളതെല്ലാം കമഴ്ത്തിവെക്കണം. ചപ്പ് ചവറുകൾ എല്ലാം നശിപ്പിക്കണം. നമ്മുടെ നാട് നമ്മുടെ ശുചിത്വം ഇത് ഓരോരുത്തരുടേയും അവകാശമാണ്.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |