പ്രമാണം:മലയാളത്തിളക്കം 2018.jpg
ദൃശ്യരൂപം
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 600 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,152 × 864 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,152 × 864 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 84 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
| വിവരണം |
മലയാളം⧼Colon⧽ ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ അധ്യയന വർഷം ഒന്നു മുതൽ പത്തുവരെയുള്ള എല്ലാ വിദ്യാർത്ഥികളെയും ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം ഭാഷകൾ എഴുതുവാനും സംസാരിക്കുവാനും വായിക്കുവാനും പ്രാപ്തരാക്കുന്ന പദ്ധതിയുടെ ഭാഗമായി തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളുമായി സഹകരിച്ചു ഹലോ ഇംഗ്ലീഷ് പ്രോജക്ടുനടപ്പിലാക്കാൻ ധാരണയായി.CBSE സിലബസ്സ് കൈകാര്യം ചെയ്യുന്ന ഇന്റർനാഷണൽ ലെവൽസ്കൂളായ ഗ്ലോബൽ പബ്ലിക് സ്കൂൾ സാമുഹ്യ പ്രതിബന്ധതയുടെ ഭാഗമായി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളുമായി കൈകോർത്ത് പാഠ്യ പാഠ്യേതര രംഗത്തു സഹകരിച്ചു പ്രവർത്തിക്കുവാൻ ഗ്ലോബൽ പബ്ലിക് സ്കൂൾമെൻറർ ലക്ഷ്മി രാമചന്ദ്രനും ആരക്കുന്നം സ്കൂൾ മാനേജർ സി.കെ റെജിയും തമ്മിൽ ധാരണയിലെത്തി.സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ ലക്ഷ്മി രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു
|
|---|---|
| ഉറവിടം |
സ്വന്തം സൃഷ്ടി |
| തിയ്യതി |
2018-05-29 |
| രചയിതാവ് | |
| അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 21:40, 14 ഓഗസ്റ്റ് 2018 | 1,152 × 864 (84 കെ.ബി.) | 26001 (സംവാദം | സംഭാവനകൾ) | User created page with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: