ജി.എച്ച്.എസ്.മലമ്പുഴ/ദിനാചരണങ്ങൾ
മരുവത്കരണവിരുദ്ധ ദിനം
മലമ്പുഴ കൃഷി ഓഫീസർ മുകുന്ദകുമാർ "ഒരു ക്ലാസ്സിന് ഒരു മരം പദ്ധതി " ഉദ്ഘാടനം ചെയ്തു.
|
---|
ആഗസ്റ്റ് 6,9 ഹിരോഷിമാ-നാഗസാക്കി ദിനാചരണം
ഹിരോഷിമാ-നാഗസാക്കി ദിനാചരണത്തിനെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലിയും പോസ്റ്റർ പ്രദർശനവും.
.
|
---|
ജൂലൈ 21 ചാന്ദ്രദിനം
|
---|
ചാന്ദ്രദിനത്തോടനുബന്ധിച്ച് നടന്ന വിഡിയോ പ്രദർശനവും ക്ലാസ്സും
.
ജൂൺ 21 യോഗ ദിനം
|
---|
ജൂൺ 19 വായനാദിനം
|
---|
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം
|
---|
ജൂൺ 5 ലോകപരിസ്ഥിതി ദിനം
|
---|
|
---|
മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഇന്ദിരാ രാമചന്ദ്രൻ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു
|
---|
ഒരു ക്ലാസ്സ് ഒരു മരം - വൃക്ഷതൈ വിതരണം
|
---|