കൊറോണ ഭീകരൻ

കൊറോണ ,കൊറോണ കൊറോണ
ലോകം എങ്ങും കൊറോണ
ജീവനെടുക്കും ഭീകര സത്യം കൊറോണ
ലക്ഷങ്ങളുടെ ജീവനെടുത്ത കൊറോണ
ലോകത്തെ മുഴുവൻ ഞെട്ടിച്ച കൊറോണ
നമുക്കൊന്നായ് തുരത്താം അതിനെ വീട്ടിൽ ഇരിക്കൂ സുരക്ഷ നേടൂ
സോപ്പു പയോഗിച്ച് കൈ കഴുകിടൂ
മാസ്ക് ധരിച്ച് നടന്നീടൂ കൊറോണയെ ഒഴിവാക്കീടാം
 

അൽഗഅന്ന ബിജു
3A ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - M U Abdul Latheef തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത