ശുചിത്വം

വലിച്ചെറിയുന്നു പാഴ് വസ്തുക്കൾ
വഴിയോരങ്ങളിൽനാമെല്ലാം
മാലിന്യങ്ങൾ കുന്നു കൂട്ടി
വളർത്തുന്നു കൊതുകുകളെ
ചിക്കൻ,‍ ഡെങ്കി,ജപ്പാൻജ്വരം മാറി
നിപ്പ എബോള കൊറോണ എത്തി
ശുചിത്വം ഒന്നു മാത്രമേയുള്ളൂ
ഇവയിൽ നിന്നും രക്ഷനേടിടാൻ
നമുക്കു പങ്കാളികളായിടാം നല്ല നാളേയ്ക്കായ്
നമുക്കു പങ്കാളികളായിടാം നല്ല രാജ്യത്തിനായ്
 

ഷാഹിൽ.എസ്.ആർ
I A എച്ച് എം എസ് എൽ പി എസ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത