ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ/അക്ഷരവൃക്ഷം/'''ഒന്നിച്ച് മുന്നേറാം'''

ഒന്നിച്ച് മുന്നേറാം


ഇന്ത്യ പാക് യുദ്ധമില്ല
അമേരിക്ക ഇറാൻ യുദ്ധമില്ല
ഇസ്രയേൽ പാലസ്തീൻ യുദ്ധമില്ല
യുദ്ധം ഒന്നിനോട് മാത്രം
കൊറോണ എന്ന മഹാമാരിയോട്


മയക്കുമരുന്ന് ഇല്ല കഞ്ചാവില്ല
മദ്യമില്ല കലഹമില്ല
സമരമില്ല ഹർത്താലില്ല
പ്രതിരോധം ഒന്നിനോട് മാത്രം
കൊറോണ എന്ന മഹാ മഹാമാരിയോട്


ജില്ലയില്ല സംസ്ഥാന മില്ല
രജ്യമില്ല അതിർത്തിയില്ല
ലോക ജനതയ്ക്ക് ഒറ്റ ലക്ഷ്യം
കൊറോണ എന്ന മഹാമാരിയെ
പ്രതിരോധിച്ച് തുരത്തുക
 

മുഹമ്മദ് ഹാദി പി
4 A ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത