ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
നമ്മൾ വളരെ ശുചിത്വം പാലിക്കേണ്ടതുണ്ട്. വ്യക്തി ശുചിത്വവും പരിസര ശുചാത്യവും ഒരു പോലെ പാലിക്കണം.നാം ഇന്ന് ഭയപ്പെടുന്ന കൊറോണ രോഗത്തെനേരിടുവാൻ ശുചിത്വം അത്യവശ്യമാണ് ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പു പയോഗിച്ച് കഴുകുക പുറത്തിറങ്ങുമ്പോൾ മസ്ക്ക് wരിക്കുക കൊറോണ രോഗം വേഗത്തിൽ പിടിപെടുമെന്നതിനാൽ വളരെയധികം ശ്രദ്ധിക്കണം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |