ലോകത്തുള്ളൊരു മഹാമാരി
കൊറോണ എന്ന വൈറസിനെ
വേരോടോപ്പം നശിപ്പിക്കാം
ലോകത്തോട് അണി ചേരാം
ഇന്ത്യൻ പൗരൻമാരാം നമ്മൾ
ഭാരത സർക്കാരിന്റെ കുടക്കിഴിൽ
ഒത്തു നിൽക്കാം കേരളമേ
വീട്ടിലിരിക്കൂ കൈ കഴുകൂ
നമ്മെ നമ്മൾ രക്ഷിക്കൂ
വേണ്ട വേണ്ട പുറത്തു വേണ്ട
കുടുംബത്തിനൊപ്പം അകത്തിരിക്കാം
സർക്കാരിനൊപ്പം നിന്നുകൊണ്ട്
മുട്ടുകുത്തിക്കാം കൊറോണയെ