ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/സ്വർഗം

Schoolwiki സംരംഭത്തിൽ നിന്ന്
സ്വർഗം

പച്ച വിരിച്ചൊരു പാടത്ത്
പൂവാലിപ്പശു മേയുന്നു
പൂവാലിപ്പയ്യിന്റെ വാലിൻമേൽ തൂങ്ങി
ഊഞ്ഞാലാടുന്നു വെള്ള കൊക്ക്
കാഴ്ചകൾ കണ്ടു രസിച്ചിട്ടങ്ങനെ
തുള്ളിക്കളിക്കുന്നു പൈക്കിടാവ്
കാണൂ കുഞ്ഞേ ജീവികൾ അങ്ങനെ
മണ്ണിൽ സ്വർഗ്ഗം പണിയുന്നു

ശിവനന്ദ ആർ പി
3 D ഗവ എൽ പി സ്കൂൾ ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത