എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/നാടൻ പാട്ട്-തെയ് തക തെയ് തക

നാടൻ പാട്ട്-തെയ് തക തെയ് തക

തെയ് തക തെയ് തക താരാ
തിത്തക തക തെയ് തക താരാ
പ്ലാസ്റ്റിക് എല്ലാം നിറഞ്ഞൊരു നാട്ടിൽ
പച്ചപ്പെല്ലാം കൊഴിയുന്നു (തെയ് തക)
മണ്ണും മരവും മരിക്കുന്നു
ജീവികളെല്ലാം ചാവുന്നു (തെയ് തക)
പ്ലാസ്റ്റിക്കെണ്ണം കൂടുമ്പോൾ
രോഗികൾ അങ്ങനെ പെരുകുന്നു
തിത്തക തിത്തക താരാ
തെയ് തക തിത്തക താരാ

സഞ്ജയ് ജിത്ത്
3 B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ