കോവിഡെന്ന
മഹാമാരിതൻ ഭീതിയിൽ
നിന്നും കര കയറുവാൻ
നമ്മുടെ നിറ കവചമായി നിൽക്കുന്നു.
ഡോക്ടർമാർ, നഴ്സുമാർ
പൊലീസുക്കാർ മറ്റും
നമ്മുടെ രക്ഷകരായി നിൽപ്പൂ..
നമ്മുടെ രക്ഷകരായി നിൽപ്പൂ..
എങ്കിലും നാം ഒന്നിച്ച്
പോരാടണം ഈ മഹാമാരി തൻ
ഭീതിയിൽ നിന്നും നമുക്ക്
കര കേറീടേണം.. കര കേറീടേണം..
ഈ കോവിഡെന്ന മഹാമാരിയെ
ഒന്നിച്ച് നമുക്ക് തുടച്ചു മാറ്റാം..
ഈ ലോകത്തു നിന്നും തുടച്ചു മാറ്റാം...