ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/അക്ഷരവൃക്ഷം/ഭീകരനായ കൊറോണ
ഭീകരനായ കൊറോണ
നമ്മുടെ ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് കൊറോണ. ഈ മഹാവിപത്ത് ജാതി മത വ്യത്യാസമില്ലാതെ മനുഷ്യനെ തിന്നുകയാണ് . അതുകൊണ്ട് , നമുക്കു വേണ്ടത് ഭയമല്ല - ജാഗ്രതയാണ് . നമ്മൾ അനാവശ്യമായി വീട്ടിനു പുറത്ത് ഇറങ്ങരുത് . കൈ നന്നായി കഴുകുക. നമ്മുടെ ശ്വാസകോശത്തെയാണ് ഇത് ബാധിക്കുന്നത് . ഇതിന് ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. ഒരാളിൽ നിന്നും മറ്റു പലരിലേക്കും പെട്ടെന്നുതന്നെ ഇത് വ്യാപിക്കുന്നു. ഇതിനെ ഇല്ലാതാക്കാൻ വേണ്ടി നമ്മുടെ ഡോക്ടർമാരും നഴ്സുമാരും മറ്റെല്ലാ ഉദ്യോഗസ്ഥരും ഒരുപാട് കഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ നമുക്കു പ്രാർഥിക്കാം, ഈ വിപത്തിനെ ലോകത്തു നിന്നും ഇല്ലാതാക്കാൻ.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |