ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/ കീഴടകാം ലോകമഹാമാരിയെ
കീഴടകാം ലോകമഹാമാരിയെ
എന്തിന് ഭയകണം നാം കൊറോണ എന്ന മഹാമാരിയെ., ഭയം മറിച്ചു ജാഗ്രതയിൽ നീങ്ങൂ നമുക്ക് കൈ കോർത്ത് തുടച്ചു മാറ്റാം ലോകത്തെ നശിപ്പികാൻ ഒരുങ്ങി നിൽക്കുന്ന ആ മഹാമാരിയെ ""പാലികേണ്ടവ പാലിച്ചു. അനുസരികേണ്ടവ അനുസരിച്ചു. അഹങ്കാരം കാട്ടാതെ നിയമ പാലകരെ പിന്തുടരുക. നമുക്ക് തടയാം എന്തിനെയും അത് നമ്മെ തടയാതിരികട്ടെ. നമുക്ക് കീഴടകാം എന്തിനെയും അത് നമ്മെ കീഴടകാതിരികട്ടെ. പ്രാർത്ഥിക്കാം ഒത്തൊരുമയോടെ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |