ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ ശുചിത്വ ശീലങ്ങൾ

ശുചിത്വ ശീലങ്ങൾ

ദിവസവും വൃത്തിയായി കുളിച്ചിടേണം
നഖങ്ങൾ വെട്ടി സൂക്ഷിച്ചിടേണം
വ്യക്തിശുചിത്വം പാലിച്ചിടേണം
ദിവസവും പല്ലു തേച്ചിടേണം
ആഹാരം കഴിക്കും മുൻപും പിൻപും
കൈകൾ സോപ്പിട്ട് കഴുകിടേണം


ഹേമിഷ് എൻ പ്രകാശ്
4 ബി ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത