പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/അക്ഷരവൃക്ഷം/കരുതലോടെ കേരളം

കരുതലോടെ കേരളം

മഹാമാരിയാ കോവിഡ് 19
നമ്മുടെ നാട്ടിൽ വന്നെത്തി
 നമ്മുടെ നാട്ടിലെ പലരുടെയും
 ജീവനെടുത്തൊരു കോവിഡ്

കൊടും ഭീകരനാം അതി ക്രുരനാം
മഹാമാരിയാ കോവിഡ് 19
മഹാമാരിയെ പ്രതിരോധിക്കാൻ
 അതി ജാഗ്രത അതി ജാഗ്രത

മഹാമാരിയെ അതിജീവിക്കാൻ
നമ്മൾ ഒന്നായ് പൊരുതേണം
സോപ്പ് ഉപയോഗിച്ച കൈ കഴുകിയും
മാസ്‌ക്കുകൾ ധരിച്ചും നമ്മൾ ഒന്നായ് പൊരുതേണം

കൊറോണ എന്നൊരു മാരക രോഗത്തെ
നമ്മൾ പൊരുതി ജയിക്കേണം
മഹാമാരിയെ അതിജീവിക്കാൻ
ലോക്‌ഡോൺ നിയമം പാലിക്കുവിൻ

ശിവാനി
6 എ പി എം എസ് എ എം യു പി സ്കൂൾ നെല്ലിപ്പറമ്പ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത