എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ നാശം കൊയ്ത മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
നാശം കൊയ്ത മഹാമാരി


അഹങ്കാരമുററിയ കാലങ്ങളേ വിട......
ഇത് ഉണർവിൻടെയും തിരിച്ചറിവിൻടെയും കാലമത്രെ.....
മനുഷ്യപീഡനത്താൽ നിലവിളിക്കുന്ന പ്രകൃതിയെ ദൈവം കടാക്ഷിച്ചതോ:
മെലിഞ്ഞുണങ്ങിയ പുഴകളെ അനുഗ്രഹിച്ചതോ
മനുഷ്യകുലത്തിൻ സ്വന്തമെന്നു പറയാൻ ഇനിയെന്ത്.....???
കൊറോണയെ നേരിടാൻ
നെട്ടോട്ടമോടുന്ന മനുഷ്യചിന്തകൾക്ക് വിരാമമാകട്ടെ......
ആശ്വാസമാകട്ടെ......
           
 

ലുത്തുഫിയ മറിയം
3A എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത