ലോകം മുഴുവനും നശിപ്പിക്കാൻ വന്നല്ലോ
കൊറോണ എന്ന വിപത്ത്.
ജീവനെത്ര കൊണ്ട് പോയി നീ .....
തുരത്തും ഞങ്ങൾ തുരത്തും
ഈ മഹാമാരിയെ തുരത്തും
വ്യക്തി ശുചിത്വം പാലിച്ചിടാം
വീടും പരിസരവും വൃത്തിയാക്കിടാം....
കൈകൾ കഴുകീടാം തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാല കൊണ്ട് മുഖം മറച്ചീടാം .....
മാസ്ക്കുകൾ ധരിച്ചിടാം........
അനുവദിക്കില്ല ഞങ്ങൾ അനുവദിക്കില്ല
നിന്നെ പടരാൻ അനുവദിക്കില്ല....
നശിപ്പിക്കും ഞങ്ങൾ നശിപ്പിക്കും
കൊറോണ വൈറസിനെ തുടച്ചിടും........