ജിഡബ്ലിയുഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ പാടം

Schoolwiki സംരംഭത്തിൽ നിന്ന്
പാടം


എന്റെ വീടിൻ മുറ്റത്ത്
ഉണ്ടല്ലോ ഒരു പാടം
പക്ഷികെളെല്ലാം കൂട്ടത്തോെടെ
മേഞ്ഞു നടക്കും പാടം
കാണാം പാടത്തെന്നെന്നും
കർഷകരെന്നും പണി ചെയ്യും
വിളയിക്കുന്ന വിളവുകളെല്ലാം
കാണുമ്പോളെന്താ മോദം .

SIYA SUJITH
2 A ജിഡബ്ലിയുഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത