സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ/അക്ഷരവൃക്ഷം/കോവിഡ് 19 മഹാവ്യാധി
കോവിഡ് 19 മഹാവ്യാധി
ലോകം മുഴുവൻ ഭീതി പടർത്തിയ മഹാവ്യാധിയാണ് കോവിഡ്- 19, വളരെ വേ കത്തിൽ മനുഷ്യനിൽ പകർന്ന് പിടിക്കുകയാണ്. അതിനെ,പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് വീടുകളിൽ തന്നെ കഴിയാം. വൃക്തിശുചിത്വം അനിവാര്യമാണ് ഇടക്കിടെ കൈ കഴുകിയും മാസ്ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും ഈ വൈറസിനെ നമുക്ക് തുരത്താം. പ്രകൃതിദുരന്തമായ വെള്ളപ്പൊക്കത്തെ ഒരുമിച്ച് നിന്ന് ചെറുത്ത നമ്മുക്ക് കോ വിഡ്- 19 എന്ന മഹാവ്യാധിയെ അകലം പാലിച്ച് തോൽപ്പിക്കാം. അതോടപ്പം ഇതിനു വേണ്ടി അഹോരാത്രം പ്രവൃത്തിക്കുന്ന ആരോഗ്യ സാമൂഹികമേഖലയിലുള്ളവരെ ആദരിക്കാം.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം