എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പ്

ചെറുത്തുനിൽപ്പ്

വീട്ടിലിരുന്നീടാം നമുക്ക്
വീട്ടിലിരുന്നീടാം....
കൊറോണ എന്നൊരു
മഹാവ്യാധിയേ
ചെറുത്തു തോൽപിക്കാം.....

 വുഹാനിൽ നിന്നും
യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി
പടർത്തും covid-19 രോഗത്തേ തുടച്ചു നീക്കിടാം......
പോലീസ് മാമന്മാരുടെ വാക്കുകൾ പാലിച്ചീടാം...
ആരോഗ്യ വകുപ്പിൻ
ഉപഭേശങ്ങൾ ശീലിച്ചീടാം..

വീട്ടിലിരുന്നീടാം നമുക്ക്
വീട്ടിലിരുന്നീടാം.....
കൊഴിഞ്ഞു പോകാതിരിക്കുവാനായി
പടർത്തും covid-19 രോ
അകന്നു നിന്നീടാം...
കൈകൾ കഴുകാം...
മാസ്ക്ക് ധരിക്കാം....
വ്യക്തി ശുചിന്ത്യം
ഉറപ്പു വരുത്താം....
കൊറോണ എന്നൊരു
മഹാവ്യാധിയേ
തുടച്ചു നീക്കിടാം.....
നമുക്കു തുടച്ചു നീക്കിടാം..
 

ഫാത്തിമ റഷ സി
4 A എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത