ലിറ്റൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
2020 -23 ബാച്ചിൽ 40 കുട്ടികളാണ് ഉള്ളത് . അനിമേഷൻ , മലയാളം കമ്പ്യൂട്ടിങ് , പ്രോഗ്രാമിങ് ( സ്ക്രാച്ച് ) ,ഡിജിറ്റൽ മാഗസിൻ തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു .ലിറ്റൽ കൈറ്റിന്റെ നേതൃത്വത്തിൽ മാഗസിൻ പ്രകാശനം സ്കൂളിന്റെ വാർഷിക ആഘോഷത്തിൽ പ്രദർശിപ്പിച്ചു .സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഫോട്ടോകൾ എടുക്കുന്നത് ലിറ്റൽ കൈറ്റിലെ അംഗങ്ങൾ ആണ്.ലിറ്റൽ കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രോഗ്രാമുകൾ അപ്‌ലോഡ് ചെയ്യാനായി St Johns H S Elanad എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു