സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/പ്രതിഭാസമോ കോവിഡ്

പ്രതിഭാസമോ കോവിഡ്      

 പ്രകൃതി പ്രതിഭാസമോ അതോ
 മനുഷ്യനിർമ്മിത കൈക്രിയയോ
 മനുഷ്യ പ്രവർത്തിയാൽ മനംമടുത്തു
 ദൈവം തന്ന ശിക്ഷയോ കോവിഡ്
 അലോപ്പതിയിൽ മരുന്നില്ല
 ആയുർവേദമോ മറന്ന മട്ട്
 ഹോമിയോയോ കണ്ട മട്ടും ഇല്ല
 എല്ലാം ദൈവകരങ്ങളിൽ ഭദ്രം
 പ്രാർത്ഥിക്കാം വിരിച്ച കരങ്ങളാൽ
 രോഗപ്രതിരോധ മരുന്ന് ദൈവം തരും
 എന്ന ശുഭാപ്തി വിശ്വാസത്താൽ
 ദിനങ്ങൾ പ്രാർത്ഥനാ ദിനങ്ങളാക്കാം.
 

ഹേമന്ത് സോണീ
5 A സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത