വൃത്തി

ആരോഗ്യതിന് വേണം വൃത്തി
ആനന്ദത്തിന് വേണം വൃത്തി
ദേഹം മുഴുവൻ വേണം വൃത്തി
വസ്ത്രം മുഴുവൻ വേണം വൃത്തി
വീട്ടിലും ക്ലാസ്സിലും വേണം വൃത്തി
നാട്ടിലും റോട്ടിലും വേണം വൃത്തി
എല്ലായിടത്തും വേണം വൃത്തി
ലോകം മുഴുവൻ വേണം വൃത്തി
 

ഷബ് ല.എം
3 ബി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത