ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കേരളനാടേ മാമക നാടേ കരയുകയാണോ നീ പൊട്ടിക്കരയുകയാണോ കേരള നാടേ നീ കരയല്ലേ പൊട്ടി ക്കരയല്ലേ നിന്നുടെ കണ്ണീരൊപ്പാനായ് കുട്ടികൾ ഞങ്ങൾ അണിചേരാം കേരളനാടെ മാമക നാടെ കരയുകയാണോ നീ? കരയല്ലേ നീ കരയല്ലേ കേരളനാടെ നീ കരയല്ലേ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത