കോവിഡ് 19      

ചൈനയിൽ നിന്ന‍ും കണ്ട‍ു ത‍ുടങ്ങി
ലോകം മ‍ുഴ‍ുവൻ വ്യാപിച്ച‍ു
കേട്ടാല‍ുടനെ പേടിച്ച‍ു പോവ‍ും
കൊറോണ എന്നൊര‍ു വൈറസ്
പനി, ച‍ുമ, ജലദോഷം, തലവേദന
എന്നിവ പ്രധാന ലക്ഷണങ്ങൾ
ഒര‍ു രാജ്യത്ത് നിന്ന് മറ്റൊര‍ു രാജ്യത്തേക്ക്
പോവ‍ുന്നതാണ് ഇതിന്റെ ജോലി
അതിനാൽ നമ‍ുക്ക് പ‍ുറത്തിറങ്ങാനോ
ജോലി ചെയ്യാനോ സാധ്യമല്ല
നാട് മ‍ുഴ‍ുവൻ വൻ ഭീഷണിയായി
കൊറോണ എന്നൊര‍ു വൈറസ്
മാസ്ക് ധരിച്ച് കൈകൾ കഴ‍ുകി
നേരിടാം ഈ വൈറസിനെ
ഒന്നിച്ച‍ു നിൽക്കാം ഒര‍ുമിച്ച് പോരാടാം
കൊറോണ എന്നൊര‍ു വൈറസിനെതിരെ
കോവിഡ് 19 രോഗത്തിനെതിരെ
 

പ്രണവ് പി എസ്
6 ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത