ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/മുല്ലപ്പൂവ്

മുല്ലപ്പൂവ്

കാറ്റത്തൂയലാടും
വള്ളിച്ചെടിയിൽ
നൂറായിരം വെള്ള
പൂക്കൾ വിരിഞ്ഞല്ലോ

പൂമണം പരത്താൻ
പൂന്തേൻ നൽകാൻ
തലയിൽ ചൂടാൻ

കാണാനഴകേകി
രാത്രിയ്ക് കൂട്ടായി
നീയെന്നും വിടർന്നിട്


 

അഖിൽ രാജീവ്
3A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത