ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/നമുക്കും പഠിക്കാം

നമുക്കും പഠിക്കാം

വരിവരിയായി പോകുന്ന ഉറുമ്പുകളെ ശ്രദ്ധിച്ചിട്ടുണ്ടോ ?
ഒരുമയുടെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ് അവർ.
തീറ്റ തേടുന്നതിലും ഒരുമിച്ചു താമസിക്കുന്നതിന്റെ കാര്യത്തിലും ഉറുമ്പുകൾ നമുക്ക് മാതൃകയാണ്.
വരിവരിയായി പോകുന്നതിനിടയിൽ എന്തെങ്കിലും തടസ്സം നേരിട്ടാൽ ഞാൻ മുന്നോട്ടു പോകുന്നതും നാം ശ്രദ്ധിച്ചിട്ടുണ്ട്.
ഉറുമ്പുകളുടെ ജീവിതം നമുക്കും മാതൃകയാക്കാം. ഒന്നിച്ചു നിന്നാൽ മലയ്ക്ക് സമം.

സൂരജ് ഉണ്ണികൃഷ്ണൻ
1 ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം