റോഡിലിറങ്ങും നേരത്ത് കൊറോണ എന്നൊരു രാജാവ് നമ്മെ കൊല്ലാൻ നിൽപ്പുണ്ട് അയ്യോ ! വേഗം ഓടിക്കോ വീട്ടിൽ കയറാൻ നേരത്ത് സോപ്പും വെള്ളവുമെടുത്തിട്ട് കൊറോണ എന്നൊരു നാശത്തെ കഴുകിക്കഴുകി ഓടിക്കാം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത