സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/ *അളവില്ലാ നര ജീവൻ *

*അളവില്ലാ നര ജീവൻ *      


വീണിതാ കിടക്കുന്നു ഭൂഗോളം
ഒന്നിനു പിറകെ ഒന്നായ്
മഹാ മാരികൾ തൻ കൈ
പിടിയിൽ ഒതുങ്ങിടുന്നു
അതി ജീവനം വേണമിതാദ്യം
ഓരോ ജീവ ശ്വാസത്തിലും
ഒരുപിടി ജീവതുടിപ്പുകൾ
നിലപ്പിക്കും മഹാമാരി
പുഴുവായ് വന്ന് മലയോളം
അളന്നെടുക്കും നര ജീവൻ

                   

ഫേബ തോമസ്
9 C സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത