സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ/അക്ഷരവൃക്ഷം/മിസ്റ്റർ കീടാണു/ആടാം പാടാം

മിസ്റ്റർ കീടാണു


ഒരു ദിവസം ബിട്ടുവിന് വീട്ടിലെ മുറിയിൽ നിന്നും ഒരു നാണയം കിട്ടി . അവൻ അത് കുടുക്കയിൽ ഇട്ടു .ആ നാണയത്തിൽ കീടാണു ഉണ്ടായിരുന്നു .അച്ഛൻ അവനെ വിളിച്ചു.ഇതാ നിനക്ക് ഇഷ്ടമുള്ള ജിലേബി .അവൻ ഓടി വന്നു ജിലേബി തിന്നാനായി കൈ നീട്ടി .അപ്പോൾ അമ്മ അവനോടുപറഞ്ഞു .ബിട്ടു നീ നാണയം കൈകൊണ്ട് എടുത്തതല്ലേ ?കൈ കഴുകിയിട്ട് മോൻ കഴിച്ചുകൊള്ളൂ . ബിട്ടു സോപ്പ് ഉപയോഗിച്ച് കൈ നന്നായി കഴുകി .കീടാണു തെറിച്ചുപോയി . സാരാംശം : കൂട്ടുകാരെ നമ്മൾ ഭക്ഷണത്തിനു മുൻപും പിൻപും കൈ നന്നായി വൃത്തിയാക്കുക .

ആശ്വിൻ ലോറെൻസ്‌
3A സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ