ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/രോഗപ്രതിരോധവും ശുചിത്വവും

രോഗപ്രതിരോധവും ശുചിത്വവും

നമ്മൾ ഓരോരുത്തരും പാലിക്കേണ്ട ശുചിത്വം : കൈ നല്ലത് പോലെ സോപ്പിട്ടു കഴുകണം. നഖം വെട്ടണം. ആഹാരം കഴിക്കുന്നതിനു മുന്പും ശേഷവും കൈയും വായും നല്ലത് പോലെ കഴുകണം.

ആഹാര സാധനങ്ങൾ അടച്ചു സൂക്ഷിക്കണം. നമ്മൾ ചെയ്യുന്നത് പോലെ നമുക്ക് അനിയനോ അനിയത്തിയോ ഉണ്ടെങ്കിൽ അവരെക്കൂടി നമ്മൾ ശീലിപ്പിക്കുക. അതുപോലെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അങ്ങനെ നമുക്ക് രോഗത്തെ തുരത്താം.

ഹുസ്ന ഫാത്തിമ എ. എൻ
2 c ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം