കോവിഡേ......... മഹാമാരിയായി ദുരന്തമായി പെയ്യുന്നു..
കൊറോണയെ തടയാനായി മൂക്കും മുഖവും പൊത്തുകാ......................... കൈകൾ കഴുകി കള്ളയ്യു....... നിങ്ങൾ.... വീട്ടിലിരുന്നും യാത്രകൾ ഒഴിവാക്കിയും... കൊറോണയെ തുരത്തുവിൻ............ കോവിഡ് നെതിരെ പോരാടുന്ന... നമ്മുടെ. വൈദ്യനും കാവൽക്കാരനും ആരോഗ്യ പ്രവർത്തകർക്കും..................................... എന്റെ മനസ്സിൽ നിന്നും ആയിരമായിരം......
Bigsalute Bigsalute Bigsalute
JANANI JAYARAJ
Std ll
Vimala Hridaya School