ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ശുചിത്വം രോഗത്തിന്റെ ശത്രു
ശുചിത്വം രോഗത്തിന്റെ ശത്രു
ഒരു ഗ്രാമത്തിൽ റോസി എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു .അവൾ അവളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചിരുന്നില്ല .തണുത്ത ഭക്ഷണങ്ങൾ കഴിക്കുമായിരുന്നു .റോസിയുടെ അയൽവാസിയായിരുന്നു നേഹ. അവൾ അവളുടെ വീടും പരിസരവും നന്നായി വൃത്തിയാക്കുമായിരുന്നു .ചൂടുള്ള ഭക്ഷണം മാത്രമേ കഴിക്കാറുള്ളു .നേഹ റോസിയോട് എപ്പോഴും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ പറയും .പക്ഷെ റോസി അതൊന്നും അനുസരിച്ചില്ല. അങ്ങനെയിരിക്കെ റോസിക്ക് തീരെ സുഖമില്ലാതായി .നേഹ അവളെ കാണാൻ പോയി .പഴകിയ ഭക്ഷണങ്ങൾ കഴിച്ചതിനാലും ശുചിത്വം പാലിക്കാത്തതിനാലും ആണ് നിനക്ക് അസുഖം പിടിപെട്ടത് എന്ന് നേഹ റോസിയോട് പറഞ്ഞു .റോസിക്ക് അപ്പോൾ റോസിയുടെ തെറ്റ് മനസ്സിലായി .അത്കൊണ്ട് കൂട്ടുകാരെ നമ്മൾ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും നല്ല ഭക്ഷണം കഴിക്കുകയും വേണം .അങ്ങനെ രോഗങ്ങളെ നമ്മളിൽ നിന്ന് അകറ്റി നിർത്താം ..
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ