ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ഓർമ്മയിലെ സംസ്കാരം
(എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ഓർമ്മയിലെ സംസ്കാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓർമ്മയിലെ സംസ്കാരം
സോപ്പിട്ട് സോപ്പിട്ട് കൈ കഴുകി മാസ്കിട്ട് മാസ്കിട്ട് പുറത്തിറങ്ങി ഗ്യാപ്പിട്ട് ഗ്യാപ്പിട്ട് നടന്നു നീങ്ങി സാമൂഹ്യ അകലം പാലിച്ചീടാം നമ്മൾ സാമൂഹ്യ അകലം പാലിച്ചീടാം പഴമക്കാർ വീടിനു പുറത്തുപോയാൽ കൈകാൽ കഴുകിയേ അകത്തു കേറൂ പാശ്ചാത്യ സംസ്കാരം വന്നതോടെ പഴഞ്ചൻ എന്നു പരിഹസിച്ചു കൊറോണയെന്നൊരു വൈറസ് നമ്മുടെ കണ്ണ് തുറപ്പിച്ചു നമ്മുടെ സംസ്കാരം നല്ലതാണേ പഴമയിലേക്കു പോകുന്നു നമ്മൾ ആലിംഗനവും ഷേക്ക് ഹാൻഡും വേണ്ട വേണ്ട നമസ്തേ മതി ഒറ്റകെട്ടായി നാമെല്ലാരും കൊറോണയെ തുരത്തി വിടും
|