ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/ നാടകം

Schoolwiki സംരംഭത്തിൽ നിന്ന്
നാടകം

കഥാപാത്രങ്ങൾ

ടീച്ചർ-ആമിനി

കുട്ടികൾ - ഗായത്രി, ശ്രുതി, അനുരാഗ് ,അരുൺ

അച്ഛൻ - ചന്തു


രംഗം-1

ഗായത്രി - അനുരാഗ് ..... വേഗം വാ.സ്കൂളിൽ എത്താൻ വൈകിപ്പോയി

അനുരാഗ് - ദാ:... വരുന്നു


രംഗം -2

( സ്കൂൾ)

ടീച്ചർ-കുട്ടികളെ നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. ലോകംമുഴുവൻ കോറോണ പടർന്നു പിടിച്ചിരിക്കുന്നു .അതുകൊണ്ട് നമ്മുടെ സ്കൂൾ തൽക്കാലത്തെയ്ക്ക് അടച്ചിരിക്കുന്നു

കുട്ടികൾ - ഓകെ..... ടീച്ചർ


രംഗം- 3

( അനുരാഗിൻ്റെ വിടിനു മുന്നിൽ )


അനുരാഗ് - എന്തായാലും ഇവിടം വരെ വന്നതല്ലേ വീട്ടിൽ കയറൂ


ഗായത്രി -വേണ്ട ടാ, ഇനി വീട് സന്ദർശനങ്ങൾ പാടില്ല എന്നറിയില്ലേ?


അനുരാഗിൻ്റെ അച്ഛൻ - കയറൂമോളെ


ഗായ'ത്രി - വേണ്ട അങ്കിൾ


രംഗo - 4


(കുട്ടികൾ കളിക്കുന്ന പറമ്പ്)

ഗായത്രി - ഇനി മുതൽ കുറെ കാലത്തേയ്ക്ക് കൂട്ടം ചേർന്നുള്ള 'കളി വേണ്ട എന്ന് വെയ്ക്കാം .കൂട്ടം ചേർന്നുള്ള 'കളി കോറോണ പകരാൻ കാരണമാകും

ബാക്കി കുട്ടികൾ - ശരി.....

എല്ലാ കുട്ടികളും ഒരുമിച്ച് - നമ്മുക്ക് ഒരുമിച്ച് കൊറൊണയെ തുരത്താം

Stay home.......

Stay Safe......


ഗംഗ വി എം
3A ജി.വി.എച്ച്.എസ്.എസ്. കൈതാരം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ