ഈ മഹാമാരിയിൽ ഈ ജഗത്തിൻ ജനം പകച്ചുപോയി എന്താണു മുമ്പോട്ടെ- ന്നോർത്തു പോയി ഒരുമിച്ചു നിന്നു നാം പോരാടിടാം ഒത്തൊരുമിച്ചു നാം പോരാടിടാം പണത്തിനു വേണ്ടി പുറകേ നടന്നവർ പണമൊന്നു കാണാൻ കൊതിച്ചു പോയി പണമല്ല വലുതെന്ന നഗ്ന സത്യത്തെ തിരിച്ചറിയുന്ന സമയമായി ഇരു കൈകളും കഴുകി വൃത്തിയാക്കി സാമൂഹികാകലം പാലിച്ചു നാം ജനസമ്പർക്കം കുറച്ചു കൊണ്ടും ഈ മഹാമാരിയെ പോരാടിടാം ഈ മഹാമാരിയെ പോരാടിടാം
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത