പച്ച പരവതാനി വിരിച്ചൊരാ പട്ടുമെത്തയിൽ.. കിളികളുടെ കളകളാരവം ഞാനിന്നു കേട്ടു... സൂര്യകിരണങ്ങൾ ഭൂമിയെ തൊട്ടു തലോടുന്നു... കുഞ്ഞിളം കാറ്റിൽ... നെൽക്കതിരുകൾ അങ്ങനെ ആടുന്നു... കാറ്റിൽ ഇലകൾ ഓരോന്നായ് കൊഴിഞ്ഞു വീഴുന്നു.. എങ്ങും പച്ചപ്പ് മാത്രം....
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത