ശുചിത്വം

നിത്യവും കുളിച്ചീടാം
രോഗാണുക്കളെ അകറ്റിടാം,
എന്നും പല്ലുകൾ തേച്ചീടണം
കീടാണുക്കളെ ഓടിക്കാൻ
ആഹാരത്തിനു മുൻപും പിൻപും,
കൈകളും വായും കഴുകീടിൽ
നേടിടാം ആരോഗ്യം
കൂട്ടുകാരെ നമ്മുക്ക്

ലൂയിസ് റോബിൻ
1 A ഹോളി ഫാമിലി എൽ.പി.സ്കൂൾ കുറുമ്പനാടം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത