യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു മഹാമാരി

കേരളത്തിൽ തൃശ്ശൂർ ജില്ലയിലാണ് കൊറോണ വൈറസ് ആദ്യമായി സ്ഥിതീകരിച്ചത്. ലാറ്റിൻ ഭാഷയിൽ കിരീടം എന്നർത്ഥം വരുന്നു കൊറോണയ്ക്ക്. കോവിഡ് 19 എന്നത് പുതിയതരം കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേരാണ്. ഇന്ത്യൻ സംസ്ഥാനമായ കേരളമാണ് കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. പഞ്ചാബ് ഗവണ്മെന്റ് നിർമിച്ച മൊബൈൽ ആപ്ലിക്കേഷൻ 'കോവ പഞ്ചാബ്' എന്നറിയപ്പെടുന്നു. കോവിഡ് 19 നെ പറ്റിയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ 'GOK DIRECT'എന്നറിയപ്പെടുന്നു. അമേരിക്കയാണ് കൊറോണ മൂലം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ഈ കൊറോണ വൈറസ് കാരണം പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് സഹായം പ്രഖ്യാപിച്ചത് ലോകബാങ്ക് ആണ്.

ആഫിയ.എഫ്
4 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം