Prathirodham


പ്രതിരോധം😷😷😷

നമ്മുടെ നാട്ടിൽ,
പകരുന്നൊരു ഭീകര വൈറസ് ഉണ്ടല്ലോ
അതിനെ തടയാൻ സോപ്പും ഹാൻഡ് വാഷും
കരുതേണം.
ചൈനയിൽ നിന്ന് ഇറങ്ങിയ
കൊറോണ
രാജ്യം മുഴുവൻ പെരുകുന്നു
ആളെ കൊന്ന് ജീവനെടുത്ത്
വൈറസിങ്ങനെ പെരുകുന്നു.
വൈറസിനെ തടയാൻ
പല പല മാർഗങ്ങളുമുണ്ട്.
മാസ്ക്കും സോപ്പും ഹാൻഡ് വാഷും
നിത്യം നമ്മൾ കരുതേണം.
ഇപ്രകാരം ചെയ്ത്
നാടിന് കാവലാകാം.
                         രചന
                         ആദിഷ്.ടി.

ADISH T
2 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത