ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ അതിജീവിക്കും

ചരിത്രം രചിച്ച ഇന്ത്യയാണേ
 പടപൊരുതി നാം തോൽപ്പിക്കും
വസൂരി വന്നു തോറ്റില്ല
സാർസ് വന്നു തോറ്റില്ല
 പ്ലേഗ് വന്നു തോറ്റില്ല
പുതു രോഗങ്ങളെ അടിച്ചമർത്തും
അടിമകളാക്കിയും ഭിന്നിപ്പിച്ച ബ്രിട്ടനെ തോൽപ്പിച്ച
പഴമക്കാരുടെ പുതു തലമുറയാണേ ഞങ്ങൾ ____
   

ആവണി കെ.
3 A ശങ്കരനെല്ലൂർ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത