ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/കൊറോണയും ലളിതപരിശോധനയും
കൊറോണയും ലളിതപരിശോധനയും
മനുഷ്യനും പക്ഷികളും അടങ്ങിയ സസ്തനികൾക്കിടയിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ.ഇവ സസ്തനികളുടെ ശ്വസന നാളിയെയാണ് ബാധിക്കുന്നത്.മോറോമാറ്റീവ് ബാധിച്ച പക്ഷികളിൽ നിന്നാണ് 1937 ൽ കൊറോണ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്.സാധാരണ ജലദോഷത്തിന്ടെ 15% മുതൽ 20%വരെ കാരണം ഈ വൈറസാണ്.കഴിഞ്ഞ 70 വർഷങ്ങളായി ഇത് എലി,പട്ടി,പൂച്ച,ടർക്കി,കുതിര, പന്നി, കന്നുകാലികൾ,ഇവയെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മൃഗങ്ങൾക്ക് ഇടയിൽ പൊതുവെ ഇത് കണ്ടു വരുന്നു. ശാസ്ത്രജ്ഞർ ഇതിനെ നൂണോട്ടിക് എന്ന് വിശേഷിപ്പിക്കുന്നു.ചൈനയിൽ കണ്ടെത്തിയത് ഇതിൽ നിന്നും വ്യത്യസ്തമായി ജനിതകമാറ്റം സംഭവിച്ച പുതിയ തരം വൈറസാണ്. മൂക്കൊലിപ്പ്,ചുമ,തൊണ്ടവേദന,തലവേദന, പനി എന്നിവ ആണ് ഇതിന്റെ ലക്ഷണങ്ങൾ.ഇവ ഏതാനും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നു. കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടൊ എന്നറിയാൻ ഒരു ചെറിയ പരീക്ഷണം ഇവിടെ പറയാം.എല്ലാ ദിവസവും രാവിലെ ഒരു പ്രാവശ്യം ദീർഘമായ ശ്വാസം അകത്തേക്ക് എടുത്ത് ഒരു 10 സെക്കന്റ് ൽ കൂടുതൽ നേരം പിടിച്ച് വെക്കുക. ചുമയും അസ്വസ്ഥതയുമില്ലാതെ സുഗമമായി നിങ്ങൾ പൂർത്തീകരിച്ചാൽ അടിസ്ഥാനപരമായി അണുബാധ ഇല്ലെന്ന് സൂചിപ്പിക്കുന്നു.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |