ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/വെളിച്ചമായ്

വെളിച്ചമായ്

മണലാരണ്യത്തിൻ നടുവിൽ
തേങ്ങുന്ന മനസ്സുമായ് ജനലക്ഷങ്ങൾ
ഇരുളടഞ്ഞ വഴികളിൽ ആശ്രയമായ്
ഒരിറ്റു സ്നേഹത്തിനുറവയായ്

വഴിമുട്ടിയൊരെൻ ജീവിത പാതകളിൽ അശക്തമാം
പാദങ്ങൾക്ക് വെളിച്ചമായ്
ഒരു കുളിൽ തെന്നലായ് സ്നേഹഗാനമായ്
 നീ വരില്ലേ എൻ ജീവനാഥാ..

Blaise Maria J S
2 B ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത