എസ് എൻ വി എൽ പി സ്കൂൾ, ചാരമംഗലം/അക്ഷരവൃക്ഷം/ശുചിത്വ കവിത

ശുചിത്വ കവിത

 

കൊറോണ എന്നൊരു വൈറസ്

ഭീകരനായൊരു വൈറസ്

മാസ്ക് ധരിക്കൂ കൂട്ടുകാരെ

കൈകൾ ശുചിയായി വെച്ചോളൂ

നാട്ടിലൊക്കെ കറങ്ങരുത്

വീട്ടിൽ തന്നെ ഇരുന്നോളൂ

പൊതു ശുചിത്വം പാലിക്കൂ

 

അനുശ്രീ എ സ്
2A എസ്എൻവിഎൽപിഎസ് ചാരമംഗലം,ആലപ്പുഴ,ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത